ജീവിതത്തിലെ ചില സൗഹൃദങ്ങള്‍ രക്തബന്ധങ്ങളെക്കാള്‍ ശക്തമായിരിക്കും. ഒരുമിച്ച് ചിരിക്കാനും യാത്രചെയ്യാനും ആഘോഷങ്ങള്‍ പങ്കിടാനുമൊക്കെ ഉള്ള ആ കൂട്ടായ്മകള്‍ ചിലപ്പോള്‍ കണ്ണീരില്&zw...